Challenger App

No.1 PSC Learning App

1M+ Downloads
പാൽപ്പല്ലുകൾ ഓരോന്നായി കൊഴിയാൻ തുടങ്ങുന്നത് ഏത് പ്രായത്തിൽ ?

A6 ആം മാസം മുതൽ

B10 ആം മാസം മുതൽ

C6 ആം വയസ്സ്മുതൽ

D10 ആം വയസ്സ്മുതൽ

Answer:

C. 6 ആം വയസ്സ്മുതൽ

Read Explanation:

പാൽപ്പല്ലുകൾ:

  • ഏകദേശം 6 മാസം പ്രായമാവുന്നതു മുതലാണ് പാൽപ്പല്ലുകൾ ഉണ്ടാവുന്നത്
  • മനുഷ്യനിലെ പാൽപ്പല്ലുകളുടെ എണ്ണം 20 ആണ്
  • മുകളിലും താഴെയുമായി 10 വീതം പല്ലുകളാണ് ഉണ്ടാവുന്നത്.
  • 6 വയസ്സു മുതൽ പാൽപ്പല്ലുകൾ ഓരോന്നായി കൊഴി യാൻ തുടങ്ങുന്നു.

Related Questions:

മനുഷ്യ ശരീരത്തിലെ ഏറ്റവും കഠിനമായ പദാർത്ഥം.
ചുവടെ നൽകിയിരിക്കുന്നവയിൽ അഗ്രചർവണക പല്ലുമായി ബന്ധപ്പെട്ടത് ഏത് ?
ആമാശയ ഭിത്തിയുടെ ചലനം മൂലം ആമാശയത്തിൽ വച്ച് ആഹാരം ഏത് രൂപത്തിൽ ആകുന്നു ?
ദഹിച്ച ആഹാരത്തിലെ പോഷക ഘടകങ്ങൾ ആഗിരണം ചെയുന്നത് എവിടെ വെച്ചാണ് ?
മനുഷ്യന് എത്ര ഉളിപ്പല്ലുകൾ ഉണ്ട് ?