App Logo

No.1 PSC Learning App

1M+ Downloads
ഭൂമിയുടെ അന്തരീക്ഷത്തിൻ്റെ 97 ശതമാനം ഭൗമോപരിതലത്തിൽ നിന്ന് എത്ര കിലോമീറ്റർ ഉയരം വരെയാണ് സ്ഥിതിചെയ്യുന്നത്?

A10 കിലോമീറ്റർ

B29 കിലോമീറ്റർ

C50 കിലോമീറ്റർ

D100 കിലോമീറ്റർ

Answer:

B. 29 കിലോമീറ്റർ

Read Explanation:

  • ഭൂമിയുടെ അന്തരീക്ഷത്തിന്റെ 97% ഭാഗം ഭൗമോപരിതലത്തിൽ നിന്ന് ഏകദേശം 29 കിലോമീറ്റർ ഉയരം വരെയാണ് സ്ഥിതിചെയ്യുന്നത്.

  • ഇതിനു മുകളിലുള്ള ഭാഗങ്ങളിൽ അന്തരീക്ഷത്തിലെ വാതകങ്ങളുടെ അളവ് കുറയുന്നു.


Related Questions:

തെർമോസ്ഫിയറിന്റെ പ്രധാന പ്രത്യേകത എന്താണ്?
ട്രോപ്പോസ്ഫിയറിന്റെ പ്രേത്യേകതകളിൽ ഉൾപെടാത്തത് ഏത്?
മിസോസ്ഫിയർ അന്തരീക്ഷത്തിൽ എവിടെ സ്ഥിതിചെയ്യുന്നു?
ട്രോപ്പോസ്ഫിയർ ഏറ്റവും കുറവ് ഉയരത്തിൽ കാണപ്പെടുന്ന സ്ഥലം ഏതാണ്?
അകക്കാമ്പിലെ ചൂട് ഏകദേശം എത്ര ഡിഗ്രി സെൽഷ്യസ് ആണ്? വികല്പങ്ങൾ: