Challenger App

No.1 PSC Learning App

1M+ Downloads
10 മീറ്റർ ഉയരത്തിന് എത്ര മില്ലിബാർ എന്ന തോതിലാണ് മർദ്ദം കുറയുന്നത് ?

A1 മില്ലിബാർ

B3 മില്ലിബാർ

C5 മില്ലിബാർ

D10 മില്ലിബാർ

Answer:

A. 1 മില്ലിബാർ


Related Questions:

വേനൽക്കാലത്ത് വടക്കൻ സമതലങ്ങളിൽ വീശുന്ന കാറ്റിന്റെ പേരെന്താണ്?
വടക്കേ അമേരിക്ക, വടക്കൻ യൂറോപ്യൻ രാജ്യങ്ങൾ, റഷ്യ എന്നീ മേഖലകളിലെ കാലാവസ്ഥ നിർണ്ണയിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന കാറ്റുകൾ ഏത് ?

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏതാണ്?

1.ഉപോഷ്ണ ഉച്ചമര്‍ദ്ദമേഖലയ്ക്കും, ധ്രുവീയ ഉച്ചമര്‍ദ്ദമേഖലയ്ക്കും ഇടയിലായി കാണപ്പെടുന്ന മര്‍ദ്ദമേഖല ഉപധ്രുവീയ ന്യൂനമര്‍ദ്ദമേഖല എന്നറിയപ്പെടുന്നു.

2.ഈ മേഖലയിലേക്ക് പശ്ചിമവാതം, ധ്രുവീയവാതം എന്നീ കാറ്റുകൾ വീശുന്നു.

ആൽപ്സ് പർവതങ്ങളുടെ വടക്കൻ ചെരിവിൽ വീശുന്ന കാറ്റ് :
താരതമ്യേന ചെറിയ പ്രദേശത്തു മാത്രം വീശുന്ന കാറ്റ് ഏത് ?