ഫോട്ടോസിസ്റ്റം II (PS II) ലെ പ്രവർത്തന കേന്ദ്രമായ ഹരിതകം 'a' പരമാവധി പ്രകാശം ആഗിരണം ചെയ്യുന്നത് എത്ര nm തരംഗദൈർഘ്യത്തിലാണ്?A700 nmB680 nmC500 nmD400 nmAnswer: B. 680 nm Read Explanation: PS II ലെ പ്രവർത്തന കേന്ദ്രമായ ഹരിതകം 'a' പരമാവധി ആഗിരണം ചെയ്യുന്നത് 680 nm ആണ്. അതിനാൽ ഇത് P680 എന്നറിയപ്പെടുന്നു. Read more in App