Challenger App

No.1 PSC Learning App

1M+ Downloads
ഏത് നിരക്കിൽ റീകോമ്പിനേഷൻ / ക്രോസിംഗ് ഓവർ സംഭവിക്കുന്നു എന്നതാണ്

Aക്രോസിങ് ഓവർ ഫ്രിക്യുൻസി

Bജിൻ മ്യൂട്ടേഷൻ നിരക്ക്

Cസംയോജിതത്വ നിരക്ക്

Dക്രോമോസോം വിതരണ നിരക്ക്

Answer:

A. ക്രോസിങ് ഓവർ ഫ്രിക്യുൻസി

Read Explanation:

2 ജീനുകൾ തമ്മിലുള്ള ദൂരം കൂടുന്നതിനനുസരിച്ച് ക്രോസിംഗിൻ്റെ ആവൃത്തി വർദ്ധിക്കുന്നു.


Related Questions:

ഡി.എൻ.എ.യിൽ കാണപ്പെടാത്ത നൈട്രജൻ ബേസ് ഏതാണ് ?
സി. കോറൻസ് (1908) ആദ്യമായി പ്ലാസ്റ്റിഡ് പാരമ്പര്യത്തെക്കുറിച്ച് വിവരിച്ചത്
ഒരു പാരമ്പര്യ സ്വഭാവം, ഒരേ തരം ജീനുകളാൽ നിയന്ത്രിതമെങ്കിൽ അത്
പ്രകൃതിയിൽ കാണപ്പെടുന്ന ജനിതക എഞ്ചിനീയർ ഏതാണ്?
അന്യൂപ്ലോയിഡി ഉണ്ടാകാനുള്ള കാരണം ?