Challenger App

No.1 PSC Learning App

1M+ Downloads
അവശ്യ പരിചരണം നൽകുന്ന വ്യക്തികൾ കുടുംബം സമൂഹം എന്നിവരുമായുള്ള ആദ്യ സമ്പർക്കം ആരോഗ്യ പരിരക്ഷയുടെ ഏത് തലത്തിൽ പെടുന്നു?

Aപ്രാഥമിക ആരോഗ്യ പരിരക്ഷ

Bത്രിതീയ ആരോഗ്യ പരിരക്ഷ

Cകോർട്ടനറി പരിരക്ഷ

Dദ്വിതീയ ആരോഗ്യ പരിരക്ഷ

Answer:

A. പ്രാഥമിക ആരോഗ്യ പരിരക്ഷ


Related Questions:

പ്രഥമശുശ്രൂഷ ദിനമായി ആചരിക്കുന്ന ദിവസം?
അമിത രക്തസ്രാവമുള്ള മുറിവിനു മുകളിൽ അമർത്തിപ്പിടിയ്ക്കുന്നത് : |
പ്രഥമ ശുശ്രൂഷയിൽ പെടാത്തത് ഏത്
നിർജലീകരണം ത്തിന് കൊടുക്കുന്നത്?
കൂടുതൽ സങ്കീർണമായ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന ഉയർന്ന ആരോഗ്യപരിരക്ഷ ഏത്?