App Logo

No.1 PSC Learning App

1M+ Downloads
ഭൂമിയിൽ നിലാവ് കാണാൻ കഴിയാത്തത് ചന്ദ്രന്റെ ഏത് ഘട്ടമെത്തുമ്പോൾ ആണ്?

Aപൂർണ്ണചന്ദ്രൻ

Bവാക്‌സിംഗ് ഗിബ്ബസ്

Cഅമാവാസി

Dആദ്യ പദം

Answer:

C. അമാവാസി

Read Explanation:

  • അമാവാസി(New Moon)

    • ചന്ദ്രന്റെ നിഴൽഭാഗം പൂർണ്ണമായും ഭൂമിക്കഭിമുഖമായി വരുന്ന ദിവസമാണ് അമാവാസി (കറുത്തവാവ്).

    • ഈ ദിവസം നമുക്ക് ചന്ദ്രനെ കാണാൻ സാധിക്കില്ല.

    പൗർണ്ണമി(Full Moon)

    • ചന്ദ്രന്റെ പ്രകാശിതഭാഗം പൂർണ്ണമായും ഭൂമിക്ക് അഭിമുഖമായി വരുന്നതാണ് പൗർണ്ണമി (വെളുത്ത വാവ്).

    • ചന്ദ്രന്റെ പ്രകാശിത ഭാഗത്തിൻ്റെ പകുതിയും നിഴൽഭാഗത്തിൻന്റെ പകുതിയും ഭൂമിക്കഭിമുഖമായി വരുമ്പോൾ കാണുന്നതാണ് അർധചന്ദ്രൻ.


Related Questions:

ചന്ദ്രഗ്രഹണം ചന്ദ്രന്റെ ഏത് ഘട്ടത്തിൽ ആണ് കാണാൻ കഴിയുന്നത്?
ചന്ദ്രഗ്രഹണത്തിന്റെ സമയത്ത് നിലാവിന് എന്ത് സംഭവിക്കുന്നു?
സൂര്യഗ്രഹണം എപ്പോഴാണ് ഉണ്ടാവുന്നത്?
എന്തുകൊണ്ടാണ് ചന്ദ്രൻ രാത്രിയിൽ തെളിഞ്ഞു നിൽക്കുന്നത്?
പൂർണസൂര്യഗ്രഹണ സമയത്ത് സൂര്യന്റെ ഏത് ഭാഗമാണ് കാണാൻ കഴിയുന്നത്?