Challenger App

No.1 PSC Learning App

1M+ Downloads
ഏതു സ്ഥലത്തുവെച്ചാണ് എംസി റോഡും NH66 ഉം കൂടിച്ചേരുന്നത് ?

Aഅങ്കമാലി

Bകേശവദാസപുരം

Cആക്കുളം

Dകോട്ടയം

Answer:

B. കേശവദാസപുരം


Related Questions:

കേരളത്തിൽ പൊതുമരാമത്ത് റോഡുകൾ ഏറ്റവും കുറച്ചുള്ള ജില്ല ഏതാണ് ?
എം. സി. റോഡിനു സമാന്തരമായി ദേശീയപാത അതോറിറ്റി നിര്‍മ്മിക്കുന്ന പാതയുടെ പേര്‌
കൊച്ചി മുതൽ ടോണ്ടി പോയിന്റ് വരെയുള്ള ദേശീയ പാത ഏതാണ് ?
തിരുവിതാംകൂറിലെ ആദ്യ ബസ് സർവീസ് ആരംഭിച്ചത് ഏതു വർഷമാണ് ?
കേരള സർക്കാർ അംഗീകരിച്ച ടൂറിസ്ക് ബസ്സുകളുടെ ഏകീകരിച്ച നിറം ഏതാണ് ?