"ആത്മകഥയ്ക്കൊരാമുഖം' - ആരുടെ കൃതി ?Aലളിതാബിക അന്തർജനംBസുഗത കുമാരിCമാധവിക്കുട്ടിDബാലാമണിയമ്മAnswer: A. ലളിതാബിക അന്തർജനം Read Explanation: ലളിതാബിക അന്തർജനംജനനം - 1909 മാർച്ച് 30കഥാകൃത്ത് ,നോവലിസ്റ്റ് എന്നീ നിലകളിൽ പ്രശസ്ത മരണം - 1987 ഫെബ്രുവരി 6പ്രധാന കൃതികൾ ആത്മകഥയ്ക്കൊരാമുഖം (ആത്മകഥ )അഗ്നിസാക്ഷി മനുഷ്യനും മനുഷ്യരും മൂടുപടത്തിൽ കാലത്തിന്റെ ഏടുകൾ തകർന്ന തലമുറ കിളിവാതിലിലൂടെ കണ്ണീരിന്റെ പുഞ്ചിരി അഗ്നിപുഷ്പങ്ങൾ സത്യത്തിന്റെ സ്വരം Read more in App