App Logo

No.1 PSC Learning App

1M+ Downloads
'അത്യാശ്ചര്യം' - പിരിച്ചെഴുതുക :

Aഅത്യാ + ആശ്ചര്യം

Bഅത്യ + ശ്ചര്യം

Cഅതിഃ + ആശ്ചര്യം

Dഅതി + ആശ്ചര്യം

Answer:

D. അതി + ആശ്ചര്യം

Read Explanation:

പിരിച്ചെഴുത്ത്

  • അത്യാശ്ചര്യം - അതി + ആശ്ചര്യം
  • അത്യാപത്ത് - അതി + ആപത്ത്
  • സന്മാർഗ്ഗം - സത് + മാർഗ്ഗം
  • മഹച്ചരിതം - മഹത് + ചരിതം
  • ഋഗ്വേദം - ഋക് + വേദം

Related Questions:

പിരിച്ചെഴുതുക -' ഇവൾ ' :
പിരിച്ചെഴുതുക : വെൺതിങ്കൾ
പിരിച്ചെഴുതുക - മരങ്ങൾ
ദുഃഖമുത്ത് - വിഗ്രഹിച്ചെഴുതുക :
അവൾ - പിരിച്ചെഴുതുക