App Logo

No.1 PSC Learning App

1M+ Downloads

അറ്റ്ലസ് 66 എന്നത് ഏത് കാർഷിക വിളയുടെ ഇനമാണ്?

Aഗോതമ്പ്

Bനെല്ല്

Cചോളം

Dകരിമ്പ്

Answer:

A. ഗോതമ്പ്

Read Explanation:

ഗോതമ്പ് ഒരു റാബി വിളയാണ് . ഹരിത വിപ്ലവത്തിൽ ഏറ്റവും കൂടുതൽ വിളഞ്ഞ ധാന്യം- ഗോതമ്പ്


Related Questions:

കിരൺ,അർക്ക ,അനാമിക,സൽക്കീർത്തി എന്നിവ ഏത് പച്ചക്കറിയുടെ വിത്തിനങ്ങളാണ്?

സസ്യങ്ങൾക്ക് പച്ച നിറം നൽകുന്ന വർണ്ണ വസ്തു ഏതു ?

പുഷ്പ റാണി ?

ഫേനത്തെ ആവരണം ചെയ്ത് കാണുന്ന സവിശേഷ സ്തരം ഏത് ?

ഇലകളിൽ വലക്കണ്ണികൾ പോലെ കാണപ്പെടുന്ന സിരാവിന്യാസമാണ്