+2 പ്രോട്ടോണുകളും ന്യൂട്രോണുകളും നിർമ്മിച്ചിരിക്കുന്നത് ക്വാർക്കുകൾ എന്ന കണികകൾ കൊണ്ടാണ്. ഒരു അപ്ക്വാർക്ക് - e ചാർജ് ഉള്ളതും ഒരു ഡൗൺ ക്വാർക്ക് -1e ചാർജ് ഉള്ളതും ആണ്. (ഇവിടെ e-ഇലക്ട്രോണിന്റെ ചാർജ് ആണ്) എങ്കിൽ പ്രോട്ടോണിൻ്റെയും ന്യൂട്രോണിൻ്റെയും ക്വാർക്ക് സംയോജനം ആകാൻ സാധ്യതയുള്ളത് ഏത് ?