Challenger App

No.1 PSC Learning App

1M+ Downloads
ഒരേ മാസ് നമ്പറും വ്യത്യസ്ത അറ്റോമിക നമ്പറുമുള്ള ആറ്റങ്ങളാണ്

Aഐസോബാറുകൾ

Bഐസോടോണുകൾ

Cഐസോടോപ്പുകൾ

Dഉപലോഹങ്ങൾ

Answer:

A. ഐസോബാറുകൾ

Read Explanation:

ഐസോടോപ്പുകൾ (Isotopes):

  • വ്യത്യസ്ത പിണ്ഡ സംഖ്യകളുള്ളതും, എന്നാൽ സമാനമായ ആറ്റോമിക സംഖ്യകളുള്ളതുമായ മൂലകങ്ങളാണ് ഐസോടോപ്പുകൾ.

ഐസോബാറുകൾ (Isobars):

  • സമാനമായ പിണ്ഡ സംഖ്യകളും, വ്യത്യസ്ത ആറ്റോമിക സംഖ്യകളും ഉള്ള മൂലകങ്ങളാണ്  ഐസോബാറുകൾ.

ഐസോടോണുകൾ (Isotones):

  • ഒരേ എണ്ണം ന്യൂട്രോണുകളുള്ള, വ്യത്യസ്ത മൂലകങ്ങളാണ് ഐസോടോണുകൾ


Related Questions:

വ്യത്യസ്ത മൂലകങ്ങളുടെ തുല്യ എണ്ണം ന്യുട്രോണുകള്‍ ഉള്ള അറ്റങ്ങള്‍ അറിയപെടുന്നത് :
The planetory model of atom was proposed by :
The radius of the innermost orbit of the hydrogen atom is :
അറ്റോമിക സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ആര് ?
10 ഗ്രാം CaCO3 ലെ കാർബൺ ആറ്റങ്ങളുടെ എണ്ണം.