App Logo

No.1 PSC Learning App

1M+ Downloads
ATP മാസ്‌റ്റേഴ്‌സ് 1000 ടെന്നീസ് ടൂർണമെൻറിലെ മത്സരം ജയിച്ച ഏറ്റവും പ്രായം കൂടിയ താരം ?

Aനൊവാക് ദ്യോക്കോവിച്ച്

Bരോഹൻ ബൊപ്പണ്ണ

Cറോജർ ഫെഡറർ

Dഡാനിൽ മെദ്‌വദേവ്‌

Answer:

B. രോഹൻ ബൊപ്പണ്ണ

Read Explanation:

• 45-ാം വയസിലാണ് ഈ നേട്ടം അദ്ദേഹം കൈവരിച്ചത് • ATP മാസ്‌റ്റേഴ്‌സ് 1000 ടൂർണമെൻറിൽ സിംഗിൾസ്, ഡബിൾസ് എന്നീ വിഭാഗങ്ങളിൽ ജയിച്ച ഏറ്റവും പ്രായം കൂടിയ താരമാണ് അദ്ദേഹം


Related Questions:

ഹോക്കി മാന്ത്രികൻ :
കേരളത്തിൽ നിന്നുള്ള ആദ്യ അന്താരാഷ്ട്ര ചെസ്സ് ഗ്രാന്റ്മാസ്റ്റർ ആരാണ് ?
ചൈനയിൽ നടന്ന 2023 ലോക സർവകലാശാല ഗെയിംസിൽ ഇരട്ട സ്വർണം നേടിയ ഇന്ത്യൻ ഷൂട്ടിംഗ് താരം ആര് ?
ഇന്ത്യയ്ക്ക് വേണ്ടി ഏകദിനത്തിൽ ആദ്യമായി സെഞ്ചുറി നേടിയ താരം ?
ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സെമിയിൽ പ്രവേശിക്കുന്ന ആദ്യ മലയാളി താരം ?