App Logo

No.1 PSC Learning App

1M+ Downloads
അക്രമണകാരികൾ ഒരു വെബ്സൈറ്റിന്റെ ഒരു ക്ലോൺ ഉണ്ടാക്കുകയും ഇരക്ക് ക്ഷുദ്രകരമായ ലിങ്ക് അയക്കുകയും ഇരകളിൽ നിന്ന് കാർഡ് നമ്പറുകൾ,ഉപയോക്തൃനാമങ്ങൾ,പാസ്‌വേർഡുകൾ മുതലായവ സെൻസിറ്റീവ് ഡാറ്റ എക്സ്ട്രാക്ട് ചെയ്യാൻ ശ്രമിക്കുകയും ചെയുന്ന വിപുലമായ ഫിഷിങ് സാങ്കേതികതയാണ്:

Aറെൻസോംവെയർ

Bസലാമി ആക്രമണം

Cവെബ് ജാക്കിങ്

Dവൈറസ്

Answer:

C. വെബ് ജാക്കിങ്

Read Explanation:

അക്രമണകാരികൾ ഒരു വെബ്സൈറ്റിന്റെ ഒരു ക്ലോൺ ഉണ്ടാക്കുകയും ഇരക്ക് ക്ഷുദ്രകരമായ ലിങ്ക് അയക്കുകയും ഇരകളിൽ നിന്ന് കാർഡ് നമ്പറുകൾ,ഉപയോക്തൃനാമങ്ങൾ,പാസ്‌വേർഡുകൾ മുതലായവ സെൻസിറ്റീവ് ഡാറ്റ എക്സ്ട്രാക്ട് ചെയ്യാൻ ശ്രമിക്കുകയും ചെയുന്ന വിപുലമായ ഫിഷിങ് സാങ്കേതികതയാണ് വെബ് ജാക്കിങ്.


Related Questions:

സ്വതന്ത്രമായി ആക്സസ് ചെയ്യാനും പരിഷ്കരിക്കാനുമുള്ള ഒരു സോഫ്റ്റ്‌വെയർനെ ---------------------------എന്ന് പറയുന്നു.