App Logo

No.1 PSC Learning App

1M+ Downloads
'Au' എന്ന രാസസൂത്രത്തിൽ അറിയപ്പെടുന്ന ലോഹം ?

Aവെള്ളി

Bസ്വർണ്ണം

Cചെമ്പ്

Dഇരുമ്പ്

Answer:

B. സ്വർണ്ണം

Read Explanation:

  • 'Au' എന്ന രാസസൂത്രത്തിൽ അറിയപ്പെടുന്ന ലോഹം - സ്വർണ്ണം (Aurum )
  • അറ്റോമിക നമ്പർ - 79 
  • ദ്രവണാങ്കം - 1064 °C
  • തിളനില - 2836 °C
  • സാന്ദ്രത - 19.281 g/cm³
  • കുലീന ലോഹം എന്നറിയപ്പെടുന്നു 
  • ലോഹങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നു 
  • സ്വർണ്ണത്തിന്റെ മൂല്യം രേഖപ്പെടുത്തുന്ന യൂണിറ്റ് - ട്രോയ് ഔൺസ് 
  • 1  ട്രോയ് ഔൺസ്= 31.1 ഗ്രാം 
  • സ്വർണ്ണം ലയിക്കുന്ന ദ്രാവകം - അക്വാറീജിയ 

Related Questions:

ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ലോഹം?
Which one of the following metal is used thermometers?
ലിറ്റിൽ സിൽവർ എന്നറിയപ്പെടുന്ന ലോഹം ഏത്?
Name the property of metal in which it can be drawn into thin wires?
ബോക്സൈറ്റിന്റെ സാന്ദ്രണത്തിന് ഉപയോഗിക്കുന്ന മാർഗമാണ്?