'Au' എന്ന രാസസൂത്രത്തിൽ അറിയപ്പെടുന്ന ലോഹം ?Aവെള്ളിBസ്വർണ്ണംCചെമ്പ്Dഇരുമ്പ്Answer: B. സ്വർണ്ണം Read Explanation: 'Au' എന്ന രാസസൂത്രത്തിൽ അറിയപ്പെടുന്ന ലോഹം - സ്വർണ്ണം (Aurum ) അറ്റോമിക നമ്പർ - 79 ദ്രവണാങ്കം - 1064 °C തിളനില - 2836 °C സാന്ദ്രത - 19.281 g/cm³ കുലീന ലോഹം എന്നറിയപ്പെടുന്നു ലോഹങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നു സ്വർണ്ണത്തിന്റെ മൂല്യം രേഖപ്പെടുത്തുന്ന യൂണിറ്റ് - ട്രോയ് ഔൺസ് 1 ട്രോയ് ഔൺസ്= 31.1 ഗ്രാം സ്വർണ്ണം ലയിക്കുന്ന ദ്രാവകം - അക്വാറീജിയ Read more in App