App Logo

No.1 PSC Learning App

1M+ Downloads

നാല് സംഖ്യകളുടെ ശരാശരി 10 ആണ്. 5, 9 എന്നീ സംഖ്യകൾ കൂടി ഉൾപ്പെടുത്തിയാൽ പുതിയ ശരാശരി എത്ര?

A11

B8

C9

D12

Answer:

C. 9

Read Explanation:

4 സംഖ്യകളുടെ തുക = 4x10 = 40 5, 9 എന്നീ സംഖ്യകൾ ഉൾപ്പെടുമ്പോൾ തുക = 40+5+9 = 54 ശരാശരി = 54/6 = 9


Related Questions:

At the time of marriage, the average age of a couple was 22 years. If they had a child after 3 years, what would be the average age of the family?

ഒരു കാർ A യിൽ നിന്നും 50 km/hr വേഗതയിൽ സഞ്ചരിച്ച് B യിൽ എത്തുന്നു. തിരികെ B യിൽ നിന്നും 30 km/hr വേഗതയിൽ സഞ്ചരിച്ച് A യിൽ എത്തിയാൽ ആ കാറിന്റെ മൊത്തയാത്രയിലെ ശരാശരി വേഗത എന്ത് ?

തുടർച്ചയായ മൂന്നു ഒറ്റ സംഖ്യകളുടെ തുക 33 ആയാൽ ഏറ്റവും വലിയ സംഖ്യ ഏത്?

p,q,r,s,t,u,v എന്നിവ തുടർച്ചയായ ഇരട്ട എണ്ണൽ സംഖ്യകളെ പ്രതിനി ധീകരിക്കുന്നു. ഈ സംഖ്യകളുടെ ശരാശരി ചുവടെ കൊടുത്തിട്ടുള്ളവയിൽ ഏതാണ് ?

24, 26, 28, 30 എന്നീ സംഖ്യകളുടെ ശരാശരി എത്ര?