Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
"ഉണരുവിൻ അഖിലേശനെ സ്മരിപ്പിൻക്ഷണമെഴുന്നേൽപ്പിൻ അനീതിയോടതിർപ്പിൻ"- ആരുടെ വാക്കുകളാണിവ?

Aശ്രീനാരായണഗുരു

Bവാഗ്ഭടാനന്ദൻ

Cവി.ടി. ഭട്ടതിരിപ്പാട്

Dചട്ടമ്പിസ്വാമികൾ

Answer:

B. വാഗ്ഭടാനന്ദൻ

Read Explanation:

ഇരുപതാം ശതകത്തിൽ കേരളത്തിൽ ഉണ്ടായ നവോത്ഥാനത്തിൽ പങ്കുവഹിച്ച പ്രമുഖ ആത്മീയാചാര്യന്മാരിൽ ഒരാളാണു് വാഗ്ഭടാനന്ദൻ (ജീവിതകാലം: 1885 ഏപ്രിൽ 27 - 1939 ഒക്ടോബർ 29). കേരളമെങ്ങും മതാന്ധതക്കും അനാചാരങ്ങൾക്കുമെതിരെ വാഗ്ഭടാനന്ദൻ പ്രവർത്തിച്ചു. പൂജാദികർമ്മങ്ങളും മന്ത്രവാദവുമെല്ലാം അർത്ഥശൂന്യങ്ങളാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് വാഗ്ഭടാനന്ദ ഗുരുവും ആത്മവിദ്യാസംഘവും മതത്തിന്റെ പേരിലുള്ള എല്ലാ അനാചാരങ്ങളേയും ശക്തിയായി എതിർത്തു.


Related Questions:

“ഇന്ത്യ വിൻസ് ഫ്രീഡം' എന്ന പുസ്തകം രചിച്ചത്?
"സംഗീത രത്നാകരം' എന്ന കൃതി രചിച്ചതാര് ?
'Hortus Malabaricus' was first published from
Who wrote 'World of Strangers'?
' അസുര : കീഴടക്കിയവരുടെ കഥ ' എഴുതിയത് ആര് ?