App Logo

No.1 PSC Learning App

1M+ Downloads
B യുടെ അമ്മയാണ് A, A യുടെ മകളല്ല B. എങ്കിൽ A യും B യും തമ്മിലുള്ള ബന്ധം :

AA യുടെ മകനാണ് B

BA യും B യും സഹോദരങ്ങൾ

CA യും B യും അച്ഛനും മകനും

DA യും B യും അമ്മയും മകളും

Answer:

A. A യുടെ മകനാണ് B


Related Questions:

M is the son of P, Q is the grand daughter of O, Who is the husband of P. How is M related to O?
രാജു രാമുവിൻ്റെ അച്ഛൻ്റെ സഹോദരിയുടെ മകനാണ്. അരുണിൻ്റെ അമ്മയും രാമുവിൻ്റെ മുത്തശ്ശിയുമായ രാധയുടെ മകനാണ് വിക്രം. പ്രിയയുടെ അച്ഛനാണ് കേശു. രാജുവിൻ്റെ മുത്തച്ഛൻ കൂടിയാണ് കേശു. രാധ കേശുവിൻ്റെ ഭാര്യയാണ്. രാജുവിന് രാധയുമായി എന്ത് ബന്ധം?
A, X ന്റെ സഹോദരിയും X, Y യുടെ മകളും Y, Z ന്റെ മകളും ആകുന്നു. എങ്കിൽ A യ്ക്ക് Z നോടുള്ള ബന്ധം എന്ത്?
A, B യുടെ അച്ഛനാണ്. C, D യുടെ സഹോദരനാണ്. E, C യുടെ അമ്മയാണ്. B യും D യും സഹോദര ന്മാരാണ്, E യ്ക്ക് A യുമായുള്ള ബന്ധം എന്ത്?
A, B യുടെ സഹോദരിയാണെങ്കിൽ, C, B യുടെ അമ്മയാണെങ്കിൽ, D, C യുടെ പിതാവും, E, D യുടെ അമ്മയും ആണെങ്കിൽ, B യുടെ അമ്മ, E യുടെ ആരായിരിക്കും ?