B C ടൈപ്പ് അഗ്നിശമന ഉപകരണങ്ങളിൽ തീ അണക്കാൻ ഉപയോഗിക്കുന്ന പ്രധാന ഘടകം ഏത് ?Aസോഡിയം ബൈകാർബണേറ്റ്Bമോണോ അമോണിയം ഫോസ്ഫേറ്റ്Cസോഡിയം ക്ലോറൈഡ്Dബേരിയം ക്ലോറൈഡ്Answer: A. സോഡിയം ബൈകാർബണേറ്റ് Read Explanation: • B C ടൈപ്പ് അഗ്നിശമന ഉപകരണങ്ങളിൽ പൗഡർ കട്ട പിടിക്കാതിരിക്കാൻ ഉപയോഗിക്കുന്ന കെമിക്കൽ ആണ് മഗ്നീഷ്യം സ്റ്റിയറേറ്റ്Read more in App