App Logo

No.1 PSC Learning App

1M+ Downloads
B C ടൈപ്പ് ഡ്രൈ കെമിക്കൽ പൗഡറുകളിൽ കട്ട പിടിക്കാതിരിക്കാൻ ഉപയോഗിക്കുന്ന കെമിക്കൽ ഏതാണ് ?

Aമഗ്‌നീഷ്യം സൾഫേറ്റ്

Bമഗ്‌നീഷ്യം ഹൈഡ്രോക്സൈഡ്

Cമഗ്‌നീഷ്യം സ്റ്റിയറേറ്റ്

Dമഗ്‌നീഷ്യം ബൈ കാർബണേറ്റ്

Answer:

C. മഗ്‌നീഷ്യം സ്റ്റിയറേറ്റ്


Related Questions:

ജ്വലന സ്വഭാവമുള്ള ലോഹങ്ങളിൽ ഉണ്ടാകുന്ന തീ പിടിത്തമാണ് ?
അഗ്നിയിൽ നിന്നും ഇന്ധനത്തെ നീക്കം ചെയ്ത് തീ കെടുത്തുന്ന രീതി ഏതാണ് ?
ഉയർന്ന ഊഷ്മാവിൽ ഡിഫ്യൂഷൻ _____ വേഗത്തിൽ നടക്കുന്നു .
ഡിഫ്യൂഷൻ മുഖേന ഇന്ധന ബാഷ്പവും വായുവും കലർന്ന സംഭവിക്കുന്ന ജ്വലനത്തെ _____ എന്ന് പറയുന്നു .
ABC ഡ്രൈ കെമിക്കൽ പൌഡറിലെ പ്രധാന ഘടകമായ രാസവസ്തു‌ ഏതാണ്?