Challenger App

No.1 PSC Learning App

1M+ Downloads
B C C I അംഗമായ ആദ്യ മലയാളി ആരാണ് ?

AH S പ്രണോയ്

Bഉണ്ണികൃഷ്ണൻ

Cകരുൺ നായർ

DG V രാജ

Answer:

D. G V രാജ

Read Explanation:

കേരള ക്രിക്കറ്റ്‌ അസോസിയേഷന്റെ ആദ്യ പ്രസിഡന്റ്‌ ട്രിവാഡ്രം ടെന്നീസ് ക്ലബ്ബിന്റെ സ്ഥാപകൻ


Related Questions:

ദേശീയ സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം?
2025 ലെ ഫോർമുല വൺ ചൈനീസ് ഗ്രാൻഡ് പ്രിക്‌സ് കാറോട്ട മത്സരത്തിൽ കിരീടം നേടിയത് ?
അയ്യൻകാളി വള്ളംകളി നടക്കുന്നതെവിടെ ?
ശ്രീനാരായണ ട്രോഫി വള്ളംകളി നടക്കുന്നതെവിടെ ?
പൊതുപരീക്ഷകളിൽ സ്പോര്ടിസിനായി ഗ്രേസ് മാർക്ക് ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം ഏത് ?