Challenger App

No.1 PSC Learning App

1M+ Downloads
B യുടെ അമ്മയാണ് A, A യുടെ മകളല്ല B. എങ്കിൽ A യും B യും തമ്മിലുള്ള ബന്ധം :

AA യുടെ മകനാണ് B

BA യും B യും സഹോദരങ്ങൾ

CA യും B യും അച്ഛനും മകനും

DA യും B യും അമ്മയും മകളും

Answer:

A. A യുടെ മകനാണ് B


Related Questions:

A, B യുടെ മകളാണ്. B, C യുടെ അമ്മയും. D, C യുടെ സഹോദരനും എങ്കിൽ D ക്ക് A യുമായുള്ളബന്ധം എന്ത് ?
ഒരു കുടുംബത്തിൽ അജയനും, അയാളുടെ ഭാര്യയും നാലു ആൺമക്കളും അവരുടെ ഭാര്യമാരും ഉണ്ട്. ഓരോ ആൺമക്കൾകും 3 വീതം ആൺകുട്ടികളും 2 വീതം പെണ്കുട്ടികളുമുണ്ട്. എങ്കിൽ ആ കുടുമ്പത്തിൽ എത്ര ആണുങ്ങളുണ്ട് ?
ഒരു സ്ത്രീയെ ചൂണ്ടി കാട്ടി ഒരു പെൺകുട്ടി പറഞ്ഞു 'എന്റെ അച്ഛന്റെ ഒരേയൊരു മകന്റെ മുത്തശ്ശിയുടെ മരുമകളാണ് അവർ' എന്നാൽ ആ സ്ത്രീ ആ പെൺകുട്ടിയുടെ ആരായിട്ട് വരും?
C യുടെ ഭർത്താവ് B യും B യുടെ സഹോദരി A യും C യുടെ സഹോദരി D യും ആണെങ്കിൽ D, B യുടെ ആരായിരിക്കും ?
ആബേലിന് ഒരു സഹോദരൻ ടോം ഉണ്ട്. ഡെന്നിസിന്റെ മകനാണ് ആബേൽ. ഡെന്നിസിന്റെ പിതാവാണ് ഡാനി. ബന്ധത്തിന്റെ കാര്യത്തിൽ, ടോം ഡാനിയുടെ ആരാണ് ?