Challenger App

No.1 PSC Learning App

1M+ Downloads
B ലിംഫോസൈറ്റുകൾ ഉൽപ്പാദിപ്പിക്കുന്ന പ്രതിരോധരാസവസ്‌തുക്കളായ ആന്റിബോഡികൾ ?

Aഇമ്യൂണോഗ്ലോബുലിൻസ്

Bസൈറ്റോകിനിൻ

Cഹിസ്റ്റമിൻ

Dഇവയൊന്നുമല്ല

Answer:

A. ഇമ്യൂണോഗ്ലോബുലിൻസ്

Read Explanation:

ഇമ്യൂണോഗ്ലോബുലിൻസ്

  • B ലിംഫോസൈറ്റുകൾ ഉൽപ്പാദിപ്പിക്കുന്ന പ്രതിരോധരാസവസ്‌തുക്കളായ ആന്റിബോഡികൾ
  • Y ആകൃതിയിലുള്ള ഒരു പ്രോട്ടീനാണിത്.
  • ഇതിന്റെ അറ്റങ്ങ ളിൽ ആന്റിജനുകളെ ബന്ധിപ്പിക്കുന്ന പ്രത്യേക ഭാഗങ്ങളുണ്ട്.
  • ഈ ഭാഗങ്ങൾ ആന്റിജനുകളെ പ്രത്യേകം തിരിച്ചറിഞ്ഞ് നശിപ്പിക്കാൻ സഹായി .
  • IgA, IgD, IgE, IgG, IgM എന്നിങ്ങനെ 5 തരത്തിലുള്ള ഇമ്മ്യൂണോഗ്ലോബുലിനുകളുണ്ട്.

Related Questions:

ലിംഫിൽ കാണപ്പെടുന്ന ലിംഫോസൈറ്റുകൾ രോഗകാരികളായ ബാക്റ്റീരിയകളെ എവിടെ വച്ചാണ് നശിപ്പിക്കുന്നത് ?
പെന്റാവാലന്റ് വാക്സിൻ ഉപയോഗിക്കുന്ന രോഗങ്ങളിൽ പെടാത്തത് ഏതാണ് ?
ശ്ലേഷ്മസ്തരത്തിൽ പെട്ട് നശിക്കുന്ന രോഗാണുക്കളെ പുറംതള്ളുന്ന കോശം ഏതാണ് ?

താഴെ ചില അവയവങ്ങളും അവ ഉൽപാദിപ്പിക്കുന്ന ശ്രവങ്ങളും നൽകിയിരിക്കുന്നു അവയിൽ ശരിയായതിനെ മാത്രം തിരഞ്ഞെടുക്കുക:

1.ത്വക്ക് - ലൈസോസൈം സെബേഷ്യസ് ഗ്രന്ഥികള്‍ ഉത്പാദിപ്പിക്കുന്ന സെബം

2.കണ്ണുനീര്‍ -  സെബേഷ്യസ് ഗ്രന്ഥികള്‍ ഉത്പാദിപ്പിക്കുന്ന സെബം

3.ആമാശയം -  ഹൈഡ്രോക്ലോറിക്കാസിഡ്

ത്വക്ക് , ശ്ലേഷ്മസ്തരം എന്നിവ ശരീരത്തിലെ പ്രതിരോധത്തിന് സഹായിക്കുന്ന എന്താണ് ?