Challenger App

No.1 PSC Learning App

1M+ Downloads
ബാക്ടീരിയ , ഫംഗസ് മുതലായ സൂഷ്മജീവികളെ പൊതുവെ അറിയപ്പെടുന്ന പേരാണ് :

Aഉല്പാദകർ

Bവിഘാടകർ

Cഉപഭോക്താക്കൾ

Dഇതൊന്നുമല്ല

Answer:

B. വിഘാടകർ


Related Questions:

ഭക്ഷ്യ ശൃംഖലയുടെ അവസാന കണ്ണി _____ ആയിരിക്കും .
ജീവീയ ഘടകങ്ങളും അജീവീയ ഘടകങ്ങളും ഉൾപ്പെടുന്നതും അവയുടെ പരസ്പര ബന്ധത്തിലൂടെ നിലനിൽക്കുന്നതുമായ സംവിധാനം അറിയപ്പെട്ടുന്നത് ?
ആഹാരത്തിനായി മറ്റു ജീവികളെ ആശ്രയിക്കുന്ന ജീവികളെ വിളിക്കുന്നത് എന്താണ് ?
ഒരു ജീവി ജീവിക്കുന്ന പ്രകൃതിദത്തമായ ചുറ്റുപാടിനെ _____ എന്ന് വിളിക്കുന്നു .
ഭക്ഷ്യശൃംഖലകളിലെ ആദ്യ കണ്ണി എപ്പോളും ഹരിതസസ്യങ്ങൾ ആണ് . കാരണം എന്താണ് ?