Challenger App

No.1 PSC Learning App

1M+ Downloads
ബദാവരി എന്നത് ഏതു ജീവിയുടെ സങ്കര ഇനം ആണ് ?

Aപശു

Bപട്ടി

Cആട്

Dഎരുമ

Answer:

D. എരുമ

Read Explanation:

കന്നുകാലിപരിപാലനം

  • കന്നുകാലികളെ പാലിനും മാംസത്തിനും കാർഷികാവശ്യങ്ങൾക്കും വേണ്ടി പരിപാലിക്കുന്നു.
  • പ്രധാന കന്നുകാലി ഇനങ്ങൾ
    • പശു : ജഴ്സി, ഹോൾസ്റ്റീൻ ഫ്രീഷ്യൻ, വെച്ചൂർ
    • എരുമ : മുറ, നീലിരവി, ബദാവരി
    • ആട് : തലശ്ശേരി, ജമ്നാപാരി, ബോയർ

Related Questions:

വേരുകൾ വായുവിലേക്ക് വളരുന്ന രീതിയിൽ സസ്യങ്ങളെ വളർത്തി പോഷകലായനികൾ വേരുകളിലേക്കു സ്പ്രേ ചെയുന്ന കൃഷിരീതിയാണ്:
നാരൻ, കാര എന്നിവ എന്താണ് ?
നീലിരവി എന്നത് ഏതു ജീവിയുടെ സങ്കര ഇനം ആണ് ?
'ജമ്നാപ്യാരി' എന്നത് ഇവയിൽ എതിന്റെ ഇനമാണ്?
ക്യൂണികൾച്ചർ എന്ന പദം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?