Challenger App

No.1 PSC Learning App

1M+ Downloads
ബേക്കലൈറ്റ് ______________________ ക് ഉദാഹരണമാണ് .

Aരേഖിയ ബഹുലകങ്ങൾ

Bശാഖിത ശൃംഖലാബഹുലകങ്ങൾ

Cസങ്കരബന്ധിത ബഹുലകങ്ങൾ

Dഇവയൊന്നുമല്ല

Answer:

C. സങ്കരബന്ധിത ബഹുലകങ്ങൾ

Read Explanation:

  1. രേഖിയ ബഹുലകങ്ങൾ (ലീനിയർ പോളിമർ) : പോളിത്തീൻ, PVC

  2. ശാഖിത ശൃംഖലാബഹുലകങ്ങൾ (Branched chain polymer) : കുറഞ്ഞ സാന്ദ്രതയുള്ള പോളിത്തീൻ.LDPE (low density poly ethylene)

  3. സങ്കരബന്ധിത ബഹുലകങ്ങൾ(Network polymer or cross linked polymer)

  • ബൈഫംഗ്ഷൻ അല്ലെങ്കിൽ ട്രൈ ഫംഗ്ഷൻ മോണോമറുകളാണ് സാധാരണ ഇത്തരം പോളിമറുകൾ നിർമ്മിക്കുന്നത്.

  • Eg: ബേക്കലൈറ്റ് - മെലാമിൻ


Related Questions:

R-Mg-X' ൽ R എന്തിനെ സൂചിപ്പിക്കുന്നു .
Which is the hardest material ever known in the universe?
ഓസോൺ പാളിയിൽ സുഷിരമുണ്ടാക്കുന്ന രാസവസ്തു
കൈറാലിറ്റി (Chirality) എന്നാൽ എന്താണ്?
Gasohol is a mixture of–