Question:

Bandy something about-സമാന അർത്ഥമുള്ള പ്രയോഗം ഏത്?

Aകിംവദന്തി

Bവിമർശനം

Cമുഖസ്തുതി

Dഅപകീർത്തിപ്പെടുത്തൽ

Answer:

A. കിംവദന്തി

Explanation:

പരിഭാഷ 

  • 'Whether there is a smoke ,there is fire ' -പുകയുണ്ടെങ്കിൽ തീയുമുണ്ട് 
  • 'Intuition ' -ഭൂതോദയം 
  • 'Gordian knot '-ഊരാക്കുടുക്ക് 
  • 'Ivory tower '-ദന്തഗോപുരം 
  • 'Forbidden fruit '-വിലക്കപ്പെട്ട കനി 

Related Questions:

' Accept this for the time being ' എന്നതിന് ഉചിതമായ പരിഭാഷ ഏത് ?

' Hockey is the national game of India ' എന്നതിന്റെ പരിഭാഷ ?

' നിങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു ' എന്നർത്ഥം വരുന്ന ഇംഗ്ലീഷ് വാക്യം :

Sour grapes എന്ന വാക്കിന്റെ പരിഭാഷ പദമേത്?

Left handed Compliment - എന്ന ശൈലിയുടെ മലയാള വിവർത്തനം