App Logo

No.1 PSC Learning App

1M+ Downloads
കെപ്ളറുടെ ഒന്നാം നിയമത്തിന്റെ അടിസ്ഥാനത്തിൽ, ഭൂമിയുടെ ഭ്രമണപഥം ഏത് ആകൃതിയിലാണ്?

Aവൃത്തം (Circle)

Bത്രികോണം (Triangle)

Cദീർഘവൃത്തം (Ellipse)

Dസമചതുരം (Square)

Answer:

C. ദീർഘവൃത്തം (Ellipse)

Read Explanation:

  • എല്ലാ ഗ്രഹങ്ങളെയും പോലെ ഭൂമിയുടെ ഭ്രമണപഥവും ഒരു ദീർഘവൃത്തമാണ്.


Related Questions:

കെപ്ളറുടെ നിയമങ്ങൾ ന്യൂട്ടന്റെ ഏത് നിയമവുമായി ബന്ധപ്പെട്ടിരിക്കുന്നു?
കെപ്ളറുടെ രണ്ടാം നിയമപ്രകാരം, ഒരു ഗ്രഹത്തിന്റെ ഭ്രമണപഥത്തിലെ വേഗത എപ്പോഴാണ് ഏറ്റവും കൂടുതൽ?
വസ്തുവിന്റെ മാസ് കൂടുമ്പോൾ ഗുരുത്വാകർഷണം മൂലമുണ്ടാകുന്ന ത്വരണത്തിന് ഉണ്ടാകുന്ന വ്യത്യാസം എന്താണ് ?
ന്യൂട്ടന്റെ സാർവ്വത്രിക ഗുരുത്വാകർഷണ നിയമം അനുസരിച്ച്, രണ്ട് വസ്തുക്കൾ തമ്മിലുള്ള ആകർഷണബലം എന്തിനെ ആശ്രയിച്ചിരിക്കുന്നു
താഴെപ്പറയുന്നവയിൽ വികർഷണം ഇല്ലാത്ത ബലമേത് ?