- പാം ദി ഓർ വിഭാഗത്തിൽ മത്സരിക്കുന്ന ഇന്ത്യൻ ചിത്രം - ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് (സംവിധാനം - പായൽ കപാഡിയ) 
- 2024 കാൻ ഫിലിം ഫെസ്റ്റിവലിലെ "ഓണററി പാം ദി ഓർ" പുരസ്‌കാരം ലഭിച്ച സംവിധായകൻ - ജോർജ് ലൂക്കാസ് (അമേരിക്ക) 
- 2024 ൽ "ഓണററി പാം ദി ഓർ" പുരസ്‌കാരം ലഭിച്ച നടി - മെറിൽ സ്ട്രീപ്പ് (അമേരിക്ക) 
- 2024 ൽ "ഓണററി പാം ദി ഓർ" പുരസ്‌കാരം ലഭിച്ച സ്ഥാപനം - സ്റ്റുഡിയോ ഗിബ്ലി (ജാപ്പനീസ് ആനിമേഷൻ സ്റ്റുഡിയോ) 
- 2024 ലെ പിയർ ആഞ്ചനിയോ പുരസ്‌കാരം നേടിയ ആദ്യ ഇന്ത്യക്കാരൻ - സന്തോഷ് ശിവൻ (ഛായാഗ്രാഹകൻ) 
- Palm d'Or പുരസ്‌കാരം നേടിയ ചിത്രം - അനോറ 
- അനോറ എന്ന ചിത്രം സംവിധാനം ചെയ്തത് - സീൻ ബേക്കർ 
- ഗ്രാൻഡ് പ്രിക്‌സ് പുരസ്‌കാരം നേടിയ ചിത്രം - All We Imagine As Light 
- All We Imagine As Light എന്ന ചിത്രം സംവിധാനം ചെയ്തത് - പായൽ കപാഡിയ 
- ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് - ദിവ്യപ്രഭ, കനി കുസൃതി 
- കാൻ ചലച്ചിത്രമേളയിൽ ഗ്രാൻഡ് പ്രീ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യൻ വനിത - പായൽ കപാഡിയ 
- ജൂറി പുരസ്‌കാരം ലഭിച്ച ചിത്രം - Emilia Perez (സംവിധാനം - ജാക്വസ് ഓഡിയാർഡ്) 
- മികച്ച നടൻ - ജെസി പ്ലമൻസ് (ചിത്രം - Kinds Of Kindness) 
- മികച്ച നടി - അഡ്രിയാന പാസ്, സെലീന ഗോമസ്, കാർല സോഫിയ ഗാസ്‌ഗോൺ, സോയി സാൽഡ്യാന (ചിത്രം - Emilia Perez) 
- മികച്ച സംവിധായകൻ - മിഗ്വൽ ഗോമസ് (ചിത്രം - ഗ്രാൻഡ് ടൂർ) 
- Un Certain Regard വിഭാഗത്തിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ നടി - അനസൂയ സെൻഗുപ്ത (ചിത്രം - The Shameless) 
- ഈ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് അനസൂയ സെൻഗുപ്ത  
- Un Certain Regard വിഭാഗത്തിൽ മികച്ച നടനായി തിരഞ്ഞെടുത്തത് - അബു സംഗരെ (ചിത്രം - The Story of Souleymane) 
- Un Certain Regard വിഭാഗത്തിൽ മികച്ച ചിത്രമായി തിരഞ്ഞെടുത്തത് - Black Dog (സംവിധാനം - ഗുവാൻ ഹു)