Challenger App

No.1 PSC Learning App

1M+ Downloads
ഏത് ശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തിയാണ് ശില്പികൾ ക്ഷേത്രവിഗ്രഹം നിർമ്മിക്കുന്നത് ?

Aശില്പശാസ്ത്രം

Bതന്ത്രശാസ്ത്രം

Cജ്യോതിശാസ്ത്രം

Dസ്ഥാപത്യശാസ്ത്രം

Answer:

D. സ്ഥാപത്യശാസ്ത്രം


Related Questions:

ശിവന് ഉപയോഗിക്കുന്ന പൂജ പുഷ്പം ?
ബദാമി ഗുഹ ക്ഷേത്രം ഏതു സംസ്ഥാനത്താണ് സ്ഥിതി ചെയുന്നത് ?
മനസ്സ് കൊണ്ട് ഉണ്ടാക്കുന്ന വിഗ്രഹം ഏതു പേരില് അറിയപ്പെടുന്നു ?
വടക്കുന്നാഥൻ എന്ന പേരിലറിയപ്പെടുന്ന ദേവൻ ആര് ?
ചെട്ടികുളങ്ങര ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ ആരാണ് ?