Challenger App

No.1 PSC Learning App

1M+ Downloads
ജലത്തിൽ ലയിക്കുന്ന ബേസുകളാണ് ---.

Aആസിഡുകൾ

Bഓക്സൈഡുകൾ

Cലവണങ്ങൾ

Dആൽക്കലികൾ

Answer:

D. ആൽക്കലികൾ

Read Explanation:

ആസിഡുകളും, ബേസുകളും ജലത്തിൽ ലയിക്കുമ്പോൾ:

  • ജലത്തിൽ ലയിക്കുമ്പോൾ ആസിഡുകൾ സാധാരണയായി ഹൈഡ്രജൻ (H+) അയോണുകൾ സ്വതന്ത്രമാകുന്നു.

  • ജലത്തിൽ ലയിക്കുന്ന ബേസുകളാണ് ആൽക്കലികൾ.

  • പോസിറ്റീവ് അയോണുകളുടെ ചാർജിന് തുല്യമായ എണ്ണം OH- അയോണുകൾ ആണ് ആൽക്കലിയിൽ ഉണ്ടാവുക.

  • ആൽക്കലികൾ ഹൈഡ്രോക്സിൽ അഥവാ ഹൈഡ്രോക്സൈഡ് (OH-) അയോണുകൾ സ്വതന്ത്രമാക്കുന്നു.


Related Questions:

രണ്ട് ജോഡി ഇലക്ട്രോണുകൾ പങ്കുവച്ചുണ്ടാകുന്ന സഹസംയോജക ബന്ധനമാണ് ---.
ഐസിന്റെ സാന്ദ്രത ജലത്തിന്റേതിനേക്കാൾ കുറഞ്ഞിരിക്കുന്നതിനും കാരണം --- അണ്.
ഹൈഡ്രജൻ ക്ലോറൈഡ് (HCl) തന്മാത്രയിലെ രാസബന്ധനത്തിൽ എത്ര ജോഡി ഇലക്ട്രോൺ പങ്കുവയ്ക്കുന്നു ?
ഒരു തന്മാത്രയിൽ അവയിലെ ആറ്റങ്ങളെ പരസ്പരം ചേർത്ത് നിർത്തുന്ന ബലം ഏതാണ് ?
ഓക്സിജന് എത്ര ഇലക്ട്രോൺ സ്വീകരിക്കാൻ സാധിക്കുന്നു ?