App Logo

No.1 PSC Learning App

1M+ Downloads
BC 483 ൽ ഒന്നാം ബുദ്ധമത സമ്മേളനം വിളിച്ചു ചേർത്ത ഭരണാധികാരി ആരാണ് ?

Aഅശോകൻ

Bകലശോകൻ

Cകനിഷ്കൻ

Dഅജാതശത്രു

Answer:

D. അജാതശത്രു


Related Questions:

അവന്തിയുടെ തലസ്ഥാനം ?
ശിശുനാഗരാജവംശത്തിന്റെ സ്ഥാപകൻ ?
രാജഗൃഹത്തിൽ നിന്നും മഗധയുടെ തലസ്ഥാനം വൈശാലിയിലേക്ക് മാറ്റിയ ശിശുനാഗരാജാവ് ?
നന്ദരാജവംശത്തിലെ രാജാക്കന്മാർ അറിയപ്പെട്ടിരുന്ന പേര് ?
കുശാഗ്രപുരം എന്ന പേരിലറിയപ്പെട്ടിരുന്ന സ്ഥലം :