Challenger App

No.1 PSC Learning App

1M+ Downloads
BCCI യുടെ നിലവിലെ സെക്രട്ടറി ആര് ?

Aറോജർ ബിന്നി

Bജയ് ഷാ

Cദേവ്ജിത് സൈകിയ

Dഅമോൽ മജൂംദാർ

Answer:

C. ദേവ്ജിത് സൈകിയ

Read Explanation:

• BCCI യുടെ മുൻ ജോയിൻറ് സെക്രട്ടറി ആയിരുന്നു ദേവ്ജിത് സൈകിയ • മുൻ ആഭ്യന്തര ക്രിക്കറ്റ് താരമാണ് • BCCI യുടെ പുതിയ ട്രഷറർ - പ്രഭ്തേജ് സിങ് ഭാട്ടിയ • BCCI - Board of Control For Cricket in India


Related Questions:

66 -മത് ദേശീയ സ്കൂൾ ഗെയിംസ് അത്‌ലറ്റിക്സിൽ കിരീടം നേടിയ സംസ്ഥാനം ?
2023 ദേശീയ അന്തർസർവ്വകലാശാല വനിത വോളിബാൾ ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന കേരളത്തിലെ ജില്ല ഏതാണ് ?
2025-ലെ സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോള്‍ കിരീടം നേടിയ ടീം ?
ബൈച്ചൂങ് ബൂട്ടിയ സ്ഥാപിച്ച രാഷ്ട്രീയ പാർട്ടി ഏത് ?
2022 -ലെ അണ്ടർ 17 പെൺകുട്ടികളുടെ ലോകകപ്പ് ഫുട്ബോൾ ഭാഗ്യചിഹ്നം ?