Challenger App

No.1 PSC Learning App

1M+ Downloads
BCCI യുടെ പ്രസിഡന്റായി 2022 ഒക്ടോബറിൽ നിയമിതനായത് ആരാണ് ?

Aമുഹമ്മദ് അസ്ഹറുദ്ദീൻ

Bമനോജ് പ്രഭാകർ

Cകപിൽ ദേവ്

Dറോജർ ബിന്നി

Answer:

D. റോജർ ബിന്നി


Related Questions:

സ്പോർട്സ് ലോട്ടറി കൊണ്ടുവന്ന ആദ്യ സംസ്ഥാനം ഏത് ?
ട്വന്റി 20 ക്രിക്കറ്റിൽ 100 വിജയം പൂർത്തിയാക്കുന്ന രണ്ടാമത്തെ രാജ്യം ?
ബംഗ്ലാദേശിൻറ്റെ ദേശീയ കായിക വിനോദം ഏത്?
2024 ലെ ഏഷ്യൻ സൈക്ലിങ് ചാമ്പ്യൻഷിപ്പിന് വേദിയായ ഇന്ത്യൻ നഗരം ഏത് ?
രാജ്യത്തെ ഫുട്ബോൾ വളർച്ചക്കായി അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ ആരംഭിക്കുന്ന പദ്ധതി ഏതാണ് ?