BDE, EGH, HJK .... എന്ന ശ്രേണിയിലെ അടുത്തപദം ഏത് ?AJLMBKMNCJMNDKLMAnswer: B. KMN Read Explanation: BDE, EGH, HJK .... എന്ന ശ്രേണിയിൽ ആദ്യ പദത്തിൽ ആദ്യത്തെ അക്ഷരം കഴിഞ്ഞ് ഒരു അക്ഷരം വിട്ട്, പിന്നാലെ ഉള്ള രണ്ട് അക്ഷരങ്ങൾ എന്ന ക്രമത്തിൽആണ് വരിക. രണ്ടാമത്തെ പദം, ആദ്യ പദത്തിന്റെ അവസാനത്തെ അക്ഷരവും ആണ്. ഇപ്രകാരം ആദ്യഅക്ഷരം K ഉം , K കഴിഞ്ഞ് ഒരക്ഷരം വിട്ട് പിന്നാലെ ഉള്ള രണ്ട് അക്ഷരങ്ങളായ MN വരുന്നു. Read more in App