App Logo

No.1 PSC Learning App

1M+ Downloads
BDE, EGH, HJK .... എന്ന ശ്രേണിയിലെ അടുത്തപദം ഏത് ?

AJLM

BKMN

CJMN

DKLM

Answer:

B. KMN

Read Explanation:

 BDE, EGH, HJK .... എന്ന ശ്രേണിയിൽ 

  • ആദ്യ പദത്തിൽ ആദ്യത്തെ അക്ഷരം കഴിഞ്ഞ് ഒരു അക്ഷരം വിട്ട്, പിന്നാലെ ഉള്ള രണ്ട് അക്ഷരങ്ങൾ എന്ന ക്രമത്തിൽ
    ആണ് വരിക.
  • രണ്ടാമത്തെ പദം, ആദ്യ പദത്തിന്റെ അവസാനത്തെ അക്ഷരവും ആണ്.
  • ഇപ്രകാരം ആദ്യ
    അക്ഷരം K ഉം , K കഴിഞ്ഞ് ഒരക്ഷരം വിട്ട് പിന്നാലെ ഉള്ള രണ്ട് അക്ഷരങ്ങളായ MN വരുന്നു.
      

Related Questions:

2, 5, 9 _____ എന്ന ശ്രേണിയിൽ പത്താം പദവും ഒമ്പതാം പദവും തമ്മിലുള്ള വ്യത്യാസം എത്രയാണ് ?
How many ‘5’ s are there which are followed by ‘0’ and preceded by ‘0’ in the following series 1570507005125050050
If 6, 18, 39, and x are in proportion, then find the value of x.
0, 1/4 ,1/2 , 3/4 , 1 ,---- ഈ ശ്രേണിയുടെ അടുത്ത പദമേത് ?
image.png