Challenger App

No.1 PSC Learning App

1M+ Downloads
Be2 തന്മാത്രയുടെ ബന്ധന ക്രമം എത്ര ?

A1

B0

C2

D3

Answer:

B. 0

Read Explanation:

ബന്ധനക്രമം (Bond Order)

  • ബന്ധനഓർബിറ്റലുകളിലും പ്രതിബന്ധന ഓർബി റ്റലുകളിലും അടങ്ങിയിരിക്കുന്ന ഇലക്ട്രോണു കളുടെ എണ്ണത്തിൻ്റെ വ്യത്യാസത്തിന്റെ പകുതിയെ യാണ് ബന്ധനക്രമം എന്നുപറയുന്നത്.

ബന്ധനസ്വഭാവം

  • സാമ്പ്രദായിക ആശയങ്ങളിൽ പഠിച്ചതുപോലെ ബന്ധനക്രമο 1, 2, 3 തുടങ്ങിയ പൂർണ സംഖ്യകളാണെങ്കിൽ അത് യഥാക്രമം ഏകബന്ധനം, ദ്വിബന്ധനം, ത്രിബന്ധനം എന്നിവയെ സൂചിപ്പിക്കുന്നു.


Related Questions:

HNO3 (aq) + KOH (aq) → KNO3 (aq) + H2O (1) The above reaction is an example of?
താഴെ കൊടുത്തിരിക്കുന്നവയിൽ ഏതു പ്രക്രിയ ഉപയോഗിച്ചാണ് നൈട്രിക് ആസിഡ് വ്യവസായികമായി ഉത്പാദിപ്പിക്കുന്നത് ?
വായുവിന്റെ അസാന്നിധ്യത്തിൽ അയിരിനെ അതിന്റെ ദ്രവണാങ്കത്തേക്കാൾ കുറഞ്ഞ താപനിലയിൽ ചൂടാക്കുന്ന പ്രക്രിയ ഏത് ?
ഡ്രൈസെല്ലിൽ ഉപയോഗിക്കുന്ന ഇലക്ട്രോലൈറ്റാണ് :
വാച്ചിൽ ഉപയോഗിക്കുന്ന സെൽ?