ശാക്യവംശത്തിൽ ജനിച്ചതിനാൽ ബുദ്ധൻ അറിയപ്പെട്ടത് ?AഅമരജീവിBശാക്യമുനിCസിദ്ധാർത്ഥDമഹാവീരAnswer: B. ശാക്യമുനി Read Explanation: ബി. സി. 563ൽ നേപ്പാളിലെ കപില വസ്തുവിലെ ലുംബിനി വനത്തിൽ വെച്ച് ശുദ്ധോദന രാജാവിന്റെയും മഹാമായയുടെയും പുത്രനായാണ് ഗൗതമ ബുദ്ധൻ ജനിച്ചത്.ബുദ്ധന്റെ ശരിയായിട്ടുള്ള പേര് സിദ്ധാർത്ഥൻ എന്നാണ്.ശാക്യവംശത്തിൽ ജനിച്ചതിനാൽ ശാക്യമുനിയെന്നും ബുദ്ധൻ അറിയപ്പെട്ടു.ഭാര്യ യശോധര, മകൻ രാഹുലൻ Read more in App