Challenger App

No.1 PSC Learning App

1M+ Downloads
ഒരു പരീക്ഷയിൽ ബീനയുടെ ശരാശരി മാർക്ക് 60 ആണ്. ഇംഗ്ലീഷിന് 5 മാർക്കും, സയൻസിന് 11 മാർക്കും കൂടുതൽ കിട്ടിയിരുന്നെങ്കിൽ ശരാശരി 62 ആകുമായിരുന്നു. എങ്കിൽ എത്ര വിഷയങ്ങളാണ് പരീക്ഷയ്ക്കുണ്ടായിരുന്നത്?

A6

B8

C5

D7

Answer:

B. 8

Read Explanation:

ശരാശരി മാർക്ക് = (മാർക്കുകളുടെ തുക) / പരീക്ഷയിലെ വിഷയങ്ങൾ

ഒരു പരീക്ഷയിൽ ബീനയുടെ ശരാശരി മാർക്ക് = 60

ആകെ മാർക്ക് = S

വിഷയങ്ങളുടെ എണ്ണം = N

ശരാശരി = ആകെ മാർക്ക് / വിഷയങ്ങളുടെ എണ്ണം

60 = S / N

S = 60N

ഇംഗ്ലീഷിന് 5 മാർക്കും, സയൻസിന് 11 മാർക്കും കൂടുതൽ കിട്ടിയിരുന്നെങ്കിൽ, ശരാശരി 62 ആകുന്നു.

അതായത്,

ശരാശരി = ആകെ മാർക്ക് / വിഷയങ്ങളുടെ എണ്ണം

62 = (S + 5 + 11) / N

62 = (60N + 5 + 11) / N

62 = (60N + 16) / N

62 N = (60N + 16)

62 N - 60 N = 16

2 N = 16

N = 8


Related Questions:

ഒരു കുടുംബത്തിലെ അഞ്ച് അംഗങ്ങളുടെ ശരാശരി പ്രായം 23 വയസ്സാണ്. ഇതിൽ ഏറ്റവും പ്രായം കുറഞ്ഞ ആളുടെ പ്രായം 11 വയസ്സാണ്. ഈ കുടുംബത്തിൽ ബാക്കിയുള്ളവരുടെ പ്രായത്തിന്റെ ശരാശരി എത്രയാണ് ?
10, 12, 14, 16, 18 എന്നീ സംഖ്യകളുടെ ശരാശരി കാണുക :
The sum of 8 numbers is 696. Find their average
The average of first 121 odd natural numbers, is:
There are four numbersn1 n2 n3 n4 . n2 is 5 more than n1 and n4 is 11 more than n3. n1 is 23 less than n4 . The average of the 4 numbers is 22, what is the value of n1?