App Logo

No.1 PSC Learning App

1M+ Downloads
' ബ്രിട്ടീഷ് ഭരണത്തിന്റെ കരുണയുളള സ്വാധീനത്തിൻകീഴിൽ എത്തുന്നതിന് മുൻപ് ദക്ഷിണേന്ത്യ മോശമായ മേൽനോട്ടത്തിന്റെ ദുരിതത്തിൻകീഴിൽ ദീർഘകാലം ബുദ്ധിമുട്ട് അനുഭവിച്ചു ' - ഇത് ആരുടെ വാക്കുകൾ ആണ് ?

Aകോളിൻ മക്കെൻസി

Bജോൺ ഹോഡ്ഗ്സൺ

Cവാലൻന്റൈൻ ബ്ലാക്കർ

Dഹെന്ററി വാൾപോൾ

Answer:

A. കോളിൻ മക്കെൻസി


Related Questions:

താഴെ പറയുന്ന ഏത് പ്രാദേശിക ദേവിയുടെ പേരിൽ നിന്നാണ് ഹംപി എന്ന പേര് ഉത്ഭവിച്ചത് ?
കൃഷ്ണദേവരായർ ഏത് വംശത്തിൽപെട്ട ഭരണാധികാരി ആയിരുന്നു ?
കൃഷ്ണദേവരായർ അന്തരിച്ച വർഷം ഏതാണ് ?
പാരമ്പര്യങ്ങളും പുരാലേഖാത്തെളിവുകളും അനുസരിച്ച് ഹരിഹരൻ, ബുക്കൻ എന്നീ സഹോദരന്മാർ വിജയനഗരസാമാജ്യം സ്ഥാപിച്ച വർഷം ഏതാണ് ?
സാലുവ വംശം ഏത് വർഷം വരെയായിരുന്നു വിജയനഗര സാമ്രാജ്യത്തിൽ ഭരണം നടത്തിയിരുന്നത് ?