Being polite ..... a good behaviour.AwasBisCareDwereAnswer: B. is Read Explanation: ഒരു sentence, gerund ൽ തുടങ്ങുകയാണെങ്കിൽ വെർബ്, singular ആയിരിക്കണം.ഇവിടെ Being എന്ന gerund ൽ ആണ് തുടങ്ങിയിരിക്കുന്നത്.അതിനാൽ singular verb ആയ is ഉപയോഗിച്ചിരിക്കുന്നു.തന്നിരിക്കുന്ന sentence , past tense അല്ലാത്തതിനാൽ was ഉപയോഗിക്കാൻ കഴിയില്ല.Read more in App