App Logo

No.1 PSC Learning App

1M+ Downloads

റോബർട്ട് വിറ്റേക്കറുടെ 5 കിങ്ഡങ്ങം വർഗീകരണമനുസരിച്ചുള്ള കിങ്ഡങ്ങളും അവയുമായി ബന്ധപ്പെട്ട ചില ജീവികളെയുംക്കുറിച്ച് ചുവടെ നൽകിയിരിക്കുന്നു. ശരിയായ ക്രമത്തിലാക്കുക :

മൊനീറ അമീബ
ഫംജൈ  ബാക്ടീരിയ
പ്രോട്ടിസ്റ്റ കുമിളുകൾ
അനിമേലിയ ജന്തുക്കൾ

AA-2, B-3, C-1, D-4

BA-1, B-2, C-4, D-3

CA-3, B-2, C-4, D-1

DA-2, B-4, C-3, D-1

Answer:

A. A-2, B-3, C-1, D-4

Read Explanation:

റോബർട്ട് വിറ്റേക്കറുടെ അഞ്ച് കിങ്ഡം വർഗീകരണം

കിങ്‌ഡം ഉൾപ്പെടുന്ന ചില ജീവികൾ സവിശേഷതകൾ
മൊനീറ ബാക്ടീരിയ ന്യൂക്ലിയസില്ലാത്ത ഏകകോശജീവികൾ.
പ്രോട്ടിസ്റ്റ അമീബ ന്യൂക്ലിയസോടുകൂടിയ ഏകകോശജീവികൾ
ഫംജൈ  കുമിളുകൾ സഞ്ചരിക്കാൻ കഴിവില്ലാത്ത പരപോഷികളായ ഏകകോശജീവികൾ / ബഹുകോശജീവികൾ.
പ്ലാന്റേ  സസ്യങ്ങൾ സ്വപോഷികളും സഞ്ചാരശേഷിയില്ലാത്തവയുമായ ബഹുകോശജീവികൾ.
അനിമേലിയ ജന്തുക്കൾ പരപോഷികളും സഞ്ചാരശേഷിയുള്ളവയുമായ ബഹുകോശജീവികൾ.

Related Questions:

നുക്ലീയസ് ഇല്ലാത്ത ഏകകോശ ജീവികളെ വിറ്റക്കറിൻ്റെ അഞ്ച്‌ കിങ്ഡം ക്ലാസ്സിഫിക്കേഷനിൽ ഏത് കിങ്‌ഡത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത് ?
ഏതു യുറോപ്യന്മാരുടെ സംഭാവനയാണ് "ഹോർത്തുസ് മലബാറിക്കസ് ? ?
സസ്യശാസ്‌ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?
താഴെ പറയുന്നതിൽ കിങ്ഡം പ്രോട്ടിസ്റ്റയിൽ ഉൾപ്പെടുന്നത് ഏതാണ് ?
ആറു കിങ്‌ഡം (Six kingdom) വർഗീകരണപദ്ധതി ആവിഷ്കരിച്ചത് ?