Challenger App

No.1 PSC Learning App

1M+ Downloads
2025 ജൂണിൽ അന്തരിച്ച ബംഗാളി സാഹിത്യകാരൻ

Aസുനിൽ ഗംഗോപാധ്യായ

Bമഹാശ്വേതാ ദേവി

Cപ്രഭുല്ല റോയ്

Dശീർഷേന്ദു മുഖോപാധ്യായ

Answer:

C. പ്രഭുല്ല റോയ്

Read Explanation:

കൊൽക്കത്ത വിഭജനത്തിന്റെ നോവിനെയും സാധാരണക്കാരുടെ ജീവിതത്തെയും •എഴുത്തിലേക്ക് പകർത്തിയ ബംഗാളി സാഹിത്യകാരൻ •2003 ലെ സാഹിത്യ അക്കാദമി പുരസ്കാര ജേതാവാണ് •കേയപാതാർ നൗക്രോ ,പിഞ്ചോർ,ക്രാന്തികാൽ എന്നിവ പ്രശസ്തമായ രചനകളാണ്


Related Questions:

Which research body has organized the National Metrology Conclave 2021?
2023 ആഗസ്റ്റിൽ 5 .1 (ERIS )എന്ന കോവിഡ് വകഭേദം റിപ്പോർട്ട് ചെയ്ത ഇന്ത്യൻ സംസ്ഥാനം ?
2023-ൽ ഉദ്ഘാടനം ചെയ്യപ്പെട്ട ഉത്കല ആഭ്യന്തര വിമാനത്താവളം ഏത് സംസ്ഥാനത്താണ് ?
The Armed Forces Special Powers Act (AFSPA) has been extended in which state for another six months?
കേരള സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി ആര് ?