App Logo

No.1 PSC Learning App

1M+ Downloads
ബർമുഡ ട്രയാങ്കിൾ _________ സമുദ്രത്തിലാണ്

Aപസഫിക്

Bഅറ്റ്ലാൻറിക്

Cആർട്ടിക്

Dഇന്ത്യൻ

Answer:

B. അറ്റ്ലാൻറിക്

Read Explanation:

ലോകത്തിലെ അഗ്നിപർവ്വതങ്ങളുടെ 80 ശതമാനവും പസഫിക് സമുദ്രത്തിലാണ്. ബർമുഡ ട്രയാങ്കിൾ അറ്റ്ലാൻറിക് സമുദ്രത്തിൽ ആണ്


Related Questions:

ചന്ദ്രഗുപ്ത് റിഡ്‌ജ്‌ എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?
'സിമ' എന്ന് വിളിക്കപ്പെടുന്ന ഭൗമ ഭാഗമേത്?
Which ocean encircles the North Pole?
റിങ് ഓഫ് ഫയർ അഥവാ അഗ്നി വളയം എന്നറിയപ്പെടുന്ന അഗ്നി പർവതപ്രദേശം ഏതു സമുദ്രത്തിലാണ് ?
Which island is formed by coral polyps?