App Logo

No.1 PSC Learning App

1M+ Downloads
ഏതൊക്കെ രാജ്യങ്ങൾക്കിടയിലായിരുന്നു ശീതസമരം (Cold War) നിലനിന്നിരുന്നത് ?

Aഇംഗ്ലണ്ടിനും ജർമനിക്കും ഇടയിൽ

Bജപ്പാനും ചൈനക്കും ഇടയിൽ

Cഅമേരിക്കക്കും സോവിയറ്റ് യൂണിയനും ഇടയിൽ

Dഫ്രാൻസിനും ഇറ്റലിക്കും ഇടയിൽ

Answer:

C. അമേരിക്കക്കും സോവിയറ്റ് യൂണിയനും ഇടയിൽ


Related Questions:

ബാൾക്കൺ പ്രതിസന്ധി ഉടലെടുക്കാനുള്ള കാരണമെന്ത് ?
നാസി പാർട്ടി എന്നതിൻറെ പൂർണരൂപമെന്ത് ?
ജോമോ കെനിയാത്ത സാമ്രാജ്യത്വ വിരുദ്ധസമരം നയിച്ച രാജ്യം ഏത് ?
ഗ്ലാസ്നോസ്ത്, പെരിസ്‌ട്രോയിക്ക എന്നത് ആരുടെ ഭരണ പരിഷ്കാരങ്ങളായിരുന്നു ?
ജർമനിയിൽ നാസി പാർട്ടിയുടെ നേതാവ് ആരായിരുന്നു ?