App Logo

No.1 PSC Learning App

1M+ Downloads
ഛിന്നഗ്രഹങ്ങളുടെ സഞ്ചാരപാത ( ആസ്ട്രോയ്ഡ് ബെൽറ്റ്) കാണപ്പെടുന്നത് ഏതെല്ലാം ഗ്രഹങ്ങളുടെ സഞ്ചാരപാതകൾക്കിടയിലാണ്?

Aഭൂമിക്കും ചൊവ്വക്കും

Bചൊവ്വയ്ക്കും വ്യാഴത്തിനും

Cവ്യാഴത്തിനും ശനിക്കും

Dശനിക്കും യുറാനസിനും

Answer:

B. ചൊവ്വയ്ക്കും വ്യാഴത്തിനും


Related Questions:

ഓറഞ്ച് ഗ്രഹം എന്നറിയപ്പെടുന്നത് ?
സൂര്യൻ്റെ ഉപരിതല താപനില എത്രയാണ് ?
പ്രഭാതനക്ഷത്രം, സന്ധ്യാനക്ഷത്രം എന്നിങ്ങനെ അറിയപ്പെടുന്ന ഗ്രഹമേത് ?
സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹം ?
ഉരുളുന്ന ഗ്രഹം എന്നറിയപ്പെടുന്നത് ഏത് ?