App Logo

No.1 PSC Learning App

1M+ Downloads
ആദ്യത്തെ രാജ്യാന്തര ട്വന്റി - 20 മത്സരം നടന്നത് ഏതൊക്കെ ടീമുകൾ തമ്മിൽ ?

Aഇന്ത്യ - ഓസ്ട്രേലിയ

Bഇംഗ്ലണ്ട് - ഇന്ത്യ

Cഇംഗ്ലണ്ട് - വെസ്റ്റ് ഇൻഡീസ്

Dന്യൂസിലാൻഡ് - ഓസ്ട്രേലിയ

Answer:

D. ന്യൂസിലാൻഡ് - ഓസ്ട്രേലിയ


Related Questions:

2025 ൽ നടക്കുന്ന ICC അണ്ടർ-19 വനിതാ ടി-20 ലോകകപ്പിന് വേദിയാകുന്ന രാജ്യം ?
ഫുട്ബോൾ സംഘടനയായ ഫിഫ രൂപം കൊണ്ട വർഷം ഏത് ?
2018-ലെ ഫിഫ വേൾഡ് കപ്പിന്റെ വേദി ?
2024 ലെ ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നിസിൽ വനിതാ സിംഗിൾസ് വിഭാഗത്തിൽ കിരീടം നേടിയത് ആര് ?
അന്താരാഷ്ട്ര ഒളിപിക്‌സ് ദിനം എന്നാണ് ?