Challenger App

No.1 PSC Learning App

1M+ Downloads
ചന്ദ്രനിലെ ശിവശക്തി പോയിന്റ് ഏത് രണ്ട് ഗർത്തത്തിനിടയിലാണ് സ്ഥിതിചെയ്യുന്നത് ?

Aനോബൽ, കാബിയസ്

Bമാൻസിനസ് സി, സിംപെലിയസ് എൻ

Cഫൌസ്റ്റിനി, ഹാവോർത്ത്

Dഡി ഗെർലാഷെ, സ്വെർഡ്രപ്പ്

Answer:

B. മാൻസിനസ് സി, സിംപെലിയസ് എൻ

Read Explanation:

  • ചന്ദ്രനിലെ ഗർത്തങ്ങളെ ആദ്യമായി നിരീക്ഷി ച്ചത് - ഗലീലിയോ ഗലീലി
  • ചന്ദ്രനിലെ ഏറ്റവും വലിയ ഗർത്തം - ബെയ്ലി ഗർത്തം
  • അരിസ്റ്റാർക്കസ് ഗർത്തം കാണപ്പെടുന്നത്  -ചന്ദ്രനിൽ
  • ചന്ദ്രനിലെ ഏറ്റവും തെളിഞ്ഞ ഗർത്തം അരിസ്റ്റാർക്കസ്സ്
  • ചന്ദ്രനിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി - ലെബിനിറ്റ്സ് (ചന്ദ്രനിൽ ഏകദേശം 11 കി.മീ ഉയരം) .
  • ഭൂമിയിൽ ഇല്ലാത്തതും ചന്ദ്രനിൽ കണ്ടെത്തി യതുമായ രാസസംയുക്തം - ക്രീപ് (KREEP - Potassium, Rare Earth Elements, Phosphorus)
  • ശിവശക്തി സ്ഥിതി ചെയ്യുന്നത് 69.373°S 32.319°E കോർഡിനേറ്റിലാണ്
  • കൂടാതെ ചന്ദ്രനിലെ ഗർത്തങ്ങളായ മാൻസിനസ് സി, സിംപെലിയസ് എൻ എന്നിവയ്‌ക്കിടയിലാണ് സ്ഥിതി ചെയ്യുന്നത്.
  • വരാനിരിക്കുന്ന സാമ്പിൾ-റിട്ടേൺ മിഷൻ ചന്ദ്രയാൻ-4 ഈ പോയിൻ്റിനടുത്ത് ഇറങ്ങുമെന്ന് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു.

Related Questions:

Who is considered the 'Father of Indian Space Program' ?
മെക്കോ മാർക്കും യാഗറും മുന്നോട്ടു വച്ച ശാസ്ത്ര വിദ്യാഭ്യാസ ലക്ഷ്യങ്ങളുടെ വർഗ്ഗീകരണത്തിൽ താഴെ പറയുന്നവയിൽ ഉൾപ്പെടാത്തത് ഏത് ?
ECG – യുടെ പൂർണ്ണരൂപം :
NASA GOES - U ഉപഗ്രഹത്തിന്റെ പ്രധാന ദൗത്യം
'എർത്ത് റൈസ്' പകർത്തിയ, 2024-ൽ അന്തരിച്ച അപ്പോളോ - 8 ചാന്ദ്രദൗത്യ സംഘാംഗം